തിരുവനന്തപുരം: കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകങ്ങൾ പരിഹരിക്കുന്നതിനുമുള്ള സമയം മേയ് 20-ന് വൈകീട്ട് മൂന്നുവരെയായി ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്: www.cee.kerala.gov.in
കീം 2025: മേയ് 20 വരെ പ്രൊഫൈൽ പരിശോധിക്കാം
Published on:
