കീം 2025: അപാകങ്ങൾ പരിഹരിക്കാം

By Manojan Kurumayil Thazha

Published on:

Follow Us
--- പരസ്യം ---

തിരുവനന്തപുരം:കേരള എൻജിനിയറിങ്/ആർ ക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ) അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കു ന്നതിനുമുള്ള അവസരം 12-ന് വൈകുന്നേരം മൂന്നുവരെ www.cee.kerala.gov.in വഴി ലഭ്യമാണ്.

--- പരസ്യം ---

Leave a Comment

error: Content is protected !!