ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ ലഹരി വിരുദ്ധ ക്ളാസും ഫയർ& റസ്ക്യൂ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു.തിരുമംഗലത്ത് മീത്തൽ വെച്ച് നടന്ന ചടങ്ങിൽ
നെല്ല്യാടി ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി സർക്കിൾ ഇൻസ്പക്ടർ ശ്രീലാൽ ചന്ദ്രശേഖർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. .

സിവിൽ വനിതാ
എക്സൈസ് ഓഫീസർ ഷൈനി. ബി.എൻ.ലഹരി വിരുദ്ധ ക്ളാസ് എടുത്തു. തുടർന്ന്
ഫയർ & റസ്ക്യു ബോധവൽക്കരണ പരിപാടി സുകേഷ് . കെ.ബി. യുടെ നേതൃത്വത്തിൽ നടന്നു ചടങ്ങിൽ ചൂരൽ മല രക്ഷാ പ്രവർത്തനത്തിൽ സ്പെഷൽ ബാഡ്ജ് പുരസ്കാരം ലഭിച്ച വിജീഷ് കെ.എം നെ ആദരിച്ചു.

സി.പി പ്രകാശൻ ,അനീഷ് യൂ കെ സംസാരിച്ചു.
ബഷീർ തിരുമംഗലത്ത്
മനീഷ് എം.കെ ,ഭരതൻ കെ സി
എന്നിവർ നേതൃത്വം നൽകി
