ഇസാഗോ കാർ ഗാരേജ് നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നു പ്രവർത്തി പരിചയത്തിൻ്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും അകമ്പടിയോടെ കീഴരിയൂരിലെ ആദ്യ ഫോർ വീലർ വർക് ഷോപ്പ് പുതിയ സ്ഥലമായ നടുവത്തൂർ 6/3 ബസ് സ്റ്റോപ്പിന് പിറകിൽ നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം മേയ് 15 ,2025 ന് പ്രവർത്തനം തുടങ്ങുന്നു. നിങ്ങളുടെ കാർ, ഞങ്ങളുടെ കെയർ , ഫോർ വീൽ വാഹന സംബന്ധമായ എല്ലാ വിധ പ്രശ്നങ്ങൾക്കും ഒരു കുടക്കീഴിൽ പരിഹാരം ഇസാഗോ കാർ ഗാരേജ് പ്രവർത്തനം തുടരുന്നു.