News & video അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി

By Sreejith Nedumpurath

Updated on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷാപ്രവർത്തനം എളുപ്പമാക്കി

--- പരസ്യം ---

Leave a Comment

error: Content is protected !!