ശക്തമായ മഴയെ തുടർന്ന് തെങ്ങ് കടപുഴകി വീണു

By admin

Published on:

Follow Us
--- പരസ്യം ---

തെങ്ങ് കടപുഴകി വീണു. ഇന്നലെ ലഭിച്ച ശക്തമായ മഴയെ തുടർന്ന് രാത്രി തെങ്ങ് കടപുഴകി വീണു. കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര സമീപം ഉണിക്യാം കണ്ടി ചോയി അവരുടെ വീട്ടുമുറ്റത്ത് ആണ് തെങ്ങ് വീണത് . വീടിന് ഒരു നാശ നഷ്ടവും സംഭവിച്ചില്ല

--- പരസ്യം ---

Leave a Comment

error: Content is protected !!