മുത്താമ്പി പച്ചക്കറി കടക്ക് തീപിടിച്ചു. ദൃശ്യവും വാർത്തയും കാണാം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മുത്താമ്പി : മുത്താമ്പി പച്ചക്കറി കടക്ക് തീ പിടിച്ചു. മുത്താമ്പി വൈദ്യരങ്ങാടി സ്വദേശി കരീമിൻ്റെ പച്ചക്കറി കടക്കാണ് ഇന്നലെ രാത്രി പത്തുമണിയോടെ തീ പിടിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷൻ അധികൃതർ എത്തി തീയണച്ചു കൂടുതൽ അപകടമൊഴിവാക്കി

--- പരസ്യം ---

Leave a Comment

error: Content is protected !!