പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്ന് ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു.വൈ.: പ്രസിഡന്റ് എൻ.എം സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം.സുരേഷ് മാസ്റ്റർ,അസി: സെക്രട്ടറി പ്രിയ, കൃഷി ഓഫിസർ അശ്വതിഹർഷ , അഗ്രിസി.ആർ പി ശോഭ എൻടി,രമാദേവി സഫീറ.വി.കെ,ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സി.ഡി.എസ് ചെയർ പേഴ്സൺ വിധുല സ്വാഗതവും ദീപ നന്ദിയും പറഞ്ഞു

--- പരസ്യം ---

Leave a Comment

error: Content is protected !!