സംസ്ഥാന സർക്കാരിൻറെ വിജ്ഞാനകേരളം തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ഡിഗ്രി യോഗ്യതയുള്ളവർക്ക് വിർച്വൽ തൊഴിൽമേള നടക്കുന്നു.2025 മെയ് 24ന് രാവിലെ 10 മണി മുതൽ വെസ്റ്റ് ഹിൽ എൻജിനീയറിങ് കോളേജിലാണ് മേള നടക്കുന്നത്.നിശ്ചിത യോഗ്യത ഉള്ളവർമേൽപ്പറഞ്ഞ ക്യു ആർ കോഡിലെ DWMS(Digital Work force management System)എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എക്സ്പീരിയൻസ് തുടങ്ങിയവയൊക്കെ അപ്‌ലോഡ് ചെ ചെയ്ത്അടുത്ത യുആർ കോഡ് സ്കാൻ ചെയ്ത് അതിനകത്തുള്ള തങ്ങൾക്ക് ഇഷ്ടമുള്ള ജോബ് ലിസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.അപ്പോൾ ലഭ്യമാകുന്ന ഒരു നമ്പറുമായി ജോബ് ഇൻറർവ്യൂവിൽ പങ്കെടുക്കാം.ഇത് സർക്കാർ ജോലിയല്ല മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾ ഉൾപ്പെടെ സ്വകാര്യ വൻകിട കോർപ്പറേറ്റ് കമ്പനികൾ എന്നിവയിലേക്ക് ഇൻറർവ്യൂ നടക്കും.ഇൻറർവ്യൂവിൽ തൊഴിൽ ദാതാവ്സംതൃപ്തൻ ആണെങ്കിൽ അവിടെ വെച്ച് തന്നെ പ്ലേസ്മെന്റ് നൽകും
ഡിഗ്രി യോഗ്യതയുള്ളവർക്ക് വിർച്വൽ തൊഴിൽമേള നടക്കുന്നു
Published on:
