ഒപ്പം റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ളാസും ഫയർ & റെസ്ക്യൂ ബോധവൽക്കരണ പരിപാടിയും മെയ് 18 ന്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ പട്ടാമ്പുറത്ത് താഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒപ്പം റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ളാസും ഫയർ & റെസ്ക്യൂ ബോധവൽക്കരണ പരിപാടിയും മെയ് 18 ന് ഞായറാഴ്ച 3 മണിക്ക് ശേഷം തിരുമംഗലത്ത് മീത്തൽ വെച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ ഔദ്യോഗിക ഉൽഘാടനം കൊയിലാണ്ടി സി ഐ ശ്രീലാൽ ചന്ദ്രശേഖർ നടത്തുന്നതാണ് ലഹരി വിരുദ്ധ ക്ളാസ് വനിത എക്സൈസ് ഓഫീസർ ഷൈനി. ബി.എൻ , ഫയർ & റെസ്ക്യു ബോധവൽക്കരണ ക്ളാസ് ,ഫയർ & റെസ്ക്യു ഓഫീസർ സുകേഷ് കെ.ബി യും നേതൃത്വം വഹിക്കും

--- പരസ്യം ---

Leave a Comment

error: Content is protected !!